ഒറ്റ ചാർജിന് 600 മൈൽ ദൂരം ലഭിക്കും. ചാർജിംഗ് സമയം വെറും 9 മിനിറ്റ് മാത്രം, പുതിയ ബാറ്ററിയുമായി സാംസങ്ങ്
ഇലക്ട്രിക് വെഹിക്കിൾ (ഇവി) വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ബാറ്ററി സാങ്കേതികവിദ്യയിൽ ഒരു തകർപ്പൻ മുന്നേറ്റം സാംസങ് അവതരിപ്പിച്ചു. സാംസങ്ങിൻ്റെ പുതിയ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ ഒറ്റ ചാർജിന് 600 മൈൽ ദൂരം ലഭിക്കും. വെറും 9 മിനിറ്റ് മാത്രമാണ് ചാർജിംഗ് സമയം,…