തമിഴ്‌നാട്ടിലെ ആവണിയാപുരം ജല്ലിക്കെട്ടിനിടെ 11 പേർക്ക് ഗുരുതര പരുക്ക്.
മധുരൈ: തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ ആവണിയാപുരം ജല്ലിക്കെട്ടിൽ 61 പേർക്ക് പരിക്കേറ്റു. ആകെ പരിക്കേറ്റവരിൽ 11 പേരുടെ പരിക്ക് ഗുരുതരമാണ്. 250 കാളകളെ മെരുക്കുന്നവരും 737 കാളകളും ആണ് ജല്ലിക്കെട്ടിൽ പങ്കെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ…