കേരളത്തിൽ ഇന്ന് മുതൽ 3 ദിവസം മഴ ശക്തമാകും.
കേരളത്തിൽ ഇന്ന് മുതൽ 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് (വെള്ളി) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ (ശനി) പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ (ഞായർ) മലപ്പുറം, വയനാട്…