ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 80 കോടി പേർക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ ലഭിക്കാൻ മന്ത്രിസഭാ തീരുമാനം.
ന്യൂഡൽഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം (എൻഎഫ്എസ്എ) 81.3 കോടി ജനങ്ങൾക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചു.കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച പിയൂഷ് ഗോയൽ, എൻഎഫ്എസ്എ പ്രകാരം സൗജന്യ റേഷൻ നൽകുന്നതിനുള്ള മുഴുവൻ…