കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് സർക്കാർ സഹായമായി 25 കോടി രൂപ കൂടി അനുവദിച്ചു
കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് (കെപിപിഎൽ) സംസ്ഥാന സർക്കാർ 25 കോടി രൂപകൂടി അനുവദിച്ചു. കമ്പനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സംസ്ഥാന സർക്കാർ വിഹിതത്തിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.ഇത് ഉൾപ്പെടെ, ഈ വർഷം ബജറ്റിൽ കമ്പനിയ്ക്കായി വകയിരുത്തിയതിൽ നിന്ന് ബാക്കി…