സ്കൂൾ ഉച്ചഭക്ഷണത്തിന് മുട്ടയും പാലും വിതരണം ചെയ്തതിന് ₹22.66 കോടി അനുവദിച്ചു
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മാസത്തിൽ മുട്ടയും പാലും വിതരണം ചെയ്തതിന് ₹22.66 കോടി അനുവദിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ തുക ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.അതിനൊപ്പം,…