സത്യം ഒരിക്കലും മറച്ചുവയ്ക്കാൻ ആകില്ല: ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: സോളാർ ലൈംഗികാതിക്രമക്കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്റെ പൊതുജീവിതം എന്നും തുറന്ന പുസ്തകമാണെന്ന്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അവരെ പുകമറയ്ക്ക് കീഴിലാക്കി കളങ്കിതരായി മുദ്രകുത്തുന്നത് ശരിയാണോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും ചാണ്ടി ഫേസ്ബുക്ക്…