2024 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.8 ശതമാനമായി ഉയരും : IMF
2024 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.8 ശതമാനമായി ഉയരുമെന്നു ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റും റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ പിയറി-ഒലിവിയർ ഗൗറിഞ്ചാസ് പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ചില മാന്ദ്യം പ്രതീക്ഷിക്കുന്നതായും മാർച്ച് 31 ന് അവസാനിക്കുന്ന…