ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ – സുഖോയ് 30, മിറാഷ് 2000 മധ്യപ്രദേശിലെ മൊറേനയിൽ തകർന്നുവീണു.
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30എംകെഐ യും മിറാഷ്-2000 വിമാനവും ശനിയാഴ്ച മധ്യപ്രദേശിലെ മൊറേന ജില്ലയിൽ പതിവ് പരിശീലന ദൗത്യത്തിനിടെ തകർന്നുവീണ് ഒരു പൈലറ്റ് കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സുഖോയ്- വിമാനത്തിലെ രണ്ട് പൈലറ്റുമാർ സുരക്ഷിതമായി പുറത്തേക്ക് വന്നപ്പോൾ മിറാഷ്-2000ന്റെ പൈലറ്റിന്…