ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഇവ പ്രധാനം ;പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മൂന്ന് പ്രധാന കാര്യങ്ങൾ ഉയർത്തിക്കാട്ടി നിതി ആയോഗിൻ്റെ മുൻ സിഇഒ അമിതാഭ് കാന്ത്
78-ാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ നിന്ന് നിതി ആയോഗിൻ്റെ മുൻ സിഇഒ അമിതാഭ് കാന്ത് മൂന്ന് പ്രധാന പരിവർത്തന പോയിൻ്റുകൾ ഉയർത്തിക്കാണിച്ചു. മുൻ സിഇഒയുടെ അഭിപ്രായത്തിൽ, മെറിറ്റോക്രസി, സമത്വം, തുടർച്ചയായ പരിഷ്കരണം എന്നിവയിൽ വേരൂന്നിയ…