ലോസ് ഏഞ്ചൽസിനു സമീപം മോണ്ടെറി പാർക്കിൽ നടന്ന വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

ലോസ് ഏഞ്ചൽസിനു സമീപം മോണ്ടെറി പാർക്കിൽ നടന്ന വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു ആയിരക്കണക്കിന് ആളുകളെ ആകർഷിച്ച ചാന്ദ്ര പുതുവത്സര ആഘോഷത്തെത്തുടർന്ന് ലോസ് ഏഞ്ചൽസിന് സമീപമുള്ള മോണ്ടേറി പാർക്ക് നഗരത്തിൽ ശനിയാഴ്ച വൈകീട്ട് നടന്ന വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടതായി പോലീസ്…

Continue Readingലോസ് ഏഞ്ചൽസിനു സമീപം മോണ്ടെറി പാർക്കിൽ നടന്ന വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപെട്ടു

കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപെട്ടു Alappuzha : കേരളത്തിൽ അടിയന്തരമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ സൂചികകൾ…

Continue Readingകോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപെട്ടു

2028 ഒളിമ്പിക്‌സിനായി ഐസിസി പുരുഷന്മാർക്കും വനിതകൾക്കുമായി ആറ് ടീമുകളുടെ ടി20 മത്സരം ശുപാർശ ചെയ്തു

2028 ഒളിമ്പിക്‌സിനായി ഐസിസി  പുരുഷന്മാർക്കും വനിതകൾക്കുമായി ആറ് ടീമുകളുടെ ടി20 മത്സരം ശുപാർശ ചെയ്തു പ്രധാന അന്താരാഷ്ട്ര കായിക ഇനങ്ങളിലേക്ക് ക്രിക്കറ്റിനെ എത്തിക്കാനുള്ള ശ്രമത്തിൽ, ലോസ് ഏഞ്ചൽസ് ഒളിമ്പിക് ഗെയിംസ് സംഘാടക സമിതിയിലേക്ക് (LA28) സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ആറ് ടീമുകളുടെ ടി20…

Continue Reading2028 ഒളിമ്പിക്‌സിനായി ഐസിസി പുരുഷന്മാർക്കും വനിതകൾക്കുമായി ആറ് ടീമുകളുടെ ടി20 മത്സരം ശുപാർശ ചെയ്തു

ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച പേരിടും

ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച പേരിടും ആൻഡമാൻ നിക്കോബാറിലെ പേരില്ലാത്ത വലിയ ദ്വീപുകൾക്ക് പരാക്രം ദിവസ് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ പരമവീര ചക്ര അവാർഡ് ജേതാക്കളുടെ പേരിടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ…

Continue Readingആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച പേരിടും

മാർവൽ താരം ജെറമി റെന്നർക്ക് അപകടത്തിൽ പരിക്ക്.

വാഷിംഗ്ടൺ: മാർവൽ താരം ജെറമി റെന്നർ തനിക്ക് അപകടത്തിൽ പരിക്ക് പറ്റുകയും 30 എല്ലുകൾ ഒടിഞ്ഞതായും വെളിപെടുത്തി. തൻറെ ഒരു ചിത്രത്തിനൊപ്പം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ് താരം ഈ വാർത്ത പുറത്ത് വിട്ടത് മഞ്ഞിൽ കുടുങ്ങിക്കിടന്ന ഒരു കുടുംബാംഗത്തിന്റെ കാർ…

Continue Readingമാർവൽ താരം ജെറമി റെന്നർക്ക് അപകടത്തിൽ പരിക്ക്.

ഇന്ത്യയിലെ ആദ്യത്തെ നാസൽ (Nasal) കൊവിഡ് വാക്സിൻ ജനുവരി 26ന് പുറത്തിറക്കും

ആഭ്യന്തര വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് തങ്ങളുടെ ഇൻട്രാനാസൽ കൊവിഡ്-19 വാക്‌സിൻ iNCOVACC ജനുവരി 26-ന് ഇന്ത്യയിൽ പുറത്തിറക്കുമെന്നു കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ എല്ല ശനിയാഴ്ച പറഞ്ഞു. ഇതു കൂടാതെ കന്നുകാലികളിലെ ത്വക്ക് രോഗത്തിനുള്ള ഹോം ഗ്രൗൺ വാക്സിൻ,…

Continue Readingഇന്ത്യയിലെ ആദ്യത്തെ നാസൽ (Nasal) കൊവിഡ് വാക്സിൻ ജനുവരി 26ന് പുറത്തിറക്കും

ഐഐടി-മദ്രാസ് തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം BharOS വികസിപ്പിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കായി ഒരു തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഭരോസ്(BharOS)വികസിപ്പിച്ചെടുത്തു. 'ആത്മനിർഭർ ഭാരത്' എന്ന ആശയത്തിനു നല്കുന്ന ഒരു പ്രധാന സംഭാവനയാണെന്ന് അവകാശപ്പെടുന്ന OS ഉപയോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം…

Continue Readingഐഐടി-മദ്രാസ് തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം BharOS വികസിപ്പിച്ചു

ഇന്നിംഗ്‌സ് വിജയത്തോടെ ബംഗാൾ രഞ്ജി ട്രോഫി ക്വാർട്ടറിൽ പ്രവേശിച്ചു

ഇന്നിംഗ്‌സ് വിജയത്തോടെ ബംഗാൾ രഞ്ജി ട്രോഫി ക്വാർട്ടറിൽ പ്രവേശിച്ചു ഹരിയാനയ്‌ക്കെതിരെ നേടിയഇന്നിംഗ്‌സ് ജയം ബംഗാളിനെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ എത്തിച്ചു. രണ്ടാം ഇന്നിംഗ്‌സിൽ 51 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി , മാച്ചിൽ മൊത്തം 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ…

Continue Readingഇന്നിംഗ്‌സ് വിജയത്തോടെ ബംഗാൾ രഞ്ജി ട്രോഫി ക്വാർട്ടറിൽ പ്രവേശിച്ചു

അർജന്റീനയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അർജന്റീനയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച പുലർച്ച അർജന്റീനയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപോർട്ട് പ്രകാരം വെള്ളിയാഴ്ച പുലർച്ചെ 3:39 ന് അർജന്റീനയിലെ കാർഡോബയിൽ നിന്ന് 517 കിലോമീറ്റർ വടക്കാണ്…

Continue Readingഅർജന്റീനയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അർമേനിയൻ സൈനിക ബാരക്കിലുണ്ടായ തീപിടിത്തത്തിൽ 15 സൈനികർ കൊല്ലപ്പെട്ടു

  • Post author:
  • Post category:World
  • Post comments:0 Comments

യെരാവാൻ: ജനുവരി 19 അർമേനിയൻ സായുധ സേനയുടെ ഒരു യൂണിറ്റിന്റെ ബാരക്കിലുണ്ടായ തീപിടിത്തത്തിൽ 15 സൈനികർ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. മറ്റ് മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രാലയത്തെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി…

Continue Readingഅർമേനിയൻ സൈനിക ബാരക്കിലുണ്ടായ തീപിടിത്തത്തിൽ 15 സൈനികർ കൊല്ലപ്പെട്ടു