സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമായി സിപിഎം നേതാവ് സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, പാർട്ടി പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരുടെ…