കുവൈറ്റിൽ അപ്പാർട്ട്‌മെൻ്റിന് തീപിടിച്ച് കേരളത്തിൽ നിന്നുള്ള ഒരു കുടുബത്തിലെ നാല് പേർ മരിച്ചു.
ജൂലൈ 19ന് കുവൈറ്റ് സിറ്റിയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് റോയിട്ടേഴ്‌സ് ജീവനക്കാനും ഭാര്യയും അവരുടെ രണ്ട് മക്കളും മരിച്ചതായി അറബ് ടൈംസ് റിപോർട്ട് ചെയ്തു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി എബ്രഹാം, അവരുടെ രണ്ടു മക്കൾ…