സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ് മുന്നിൽ;ശക്തമായ മുന്നേറ്റം നടത്തി ഷവോമി ആപ്പിളിനു തൊട്ടു പിന്നിൽ
മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡിസിയുടെ പുതിയ ഡാറ്റ അനുസരിച്ച് ലോകത്തിലെ മുൻനിര സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി സാംസങ് ആധിപത്യം നിലനിർത്തുന്നു.എന്നിരുന്നാലും, ചൈനീസ് ടെക് ഭീമനായ ഷവോമി ആപ്പിളിനെ സമ്മർദ്ദത്തിലാക്കി റണ്ണർഅപ്പ് സ്ഥാനത്തേക്ക് ശക്തമായ മുന്നേറ്റം നടത്തുന്നു. ആഗോള സ്‌മാർട്ട്‌ഫോൺ വിപണി 2024-ൻ്റെ രണ്ടാം…