മുൻ മോഹൻ ബഗാൻ സ്റ്റാർ താരം സോണി നോർഡെ ഫൈനലിൽ ക്ലബ്ബിനു വിജയം പ്രവചിച്ചു .
മോഹൻ ബഗാൻ ആരാധകർക്ക് സന്തോഷിക്കാം! മുൻ സ്റ്റാർ താരം സോണി നോർഡെ ക്ലബ്ബിനോടുള്ള ആഴമായ സ്നേഹം പ്രകടിപ്പിക്കുകയും അവരുടെ വരാനിരിക്കുന്ന ഐഎസ്എൽ ഫൈനലിൽ വിജയം പ്രവചിക്കുകയും ചെയ്തു. "ഞാൻ മോഹൻ ബഗാനെ മിസ് ചെയ്യുന്നു," അടുത്തിടെ ഒരു ഫേസ് ബുക്ക് ലൈവിൽ…