അവശ്യസാധനങ്ങളുടെ ക്വാട്ട ഇന്ത്യ പുതുക്കിയതിൽ മാലദ്വീപ് സർക്കാർ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു
2024 - 2025 വർഷങ്ങളിൽ ദ്വീപ് രാഷ്ട്രത്തിലേക്ക് അവശ്യവസ്തുക്കളുടെ കയറ്റുമതി ക്വാട്ട പുതുക്കിയതിന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യയോട് നന്ദി രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനും ഇന്ത്യൻ സർക്കാരിനും സമീർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ്…