കാട്ടുതീയെ പ്രതിരോധിക്കാൻ ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൻ്റെ പകുതിയോളം കത്തിക്കും.
ഈ സീസണിലെ വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും ശേഷം ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലെ ലോകപ്രശസ്തമായ ക്രൂഗർ നാഷണൽ പാർക്കിന്റെ (കെഎൻപി) പകുതിയോളം നിയന്ത്രിതമായി കത്തിക്കും. ഇങ്ങനെ കത്തിക്കുന്നത് എല്ലാ വർഷവും ഈ സമയത്ത് സാധാരണയാണെന്നും കാട്ടുതീ വ്യാപിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയുന്നതെന്ന് കെഎൻപി…