മെസ്സി പുതിയ ഹോളിവുഡ് സംരംഭത്തിന് തുടക്കം കുറിച്ചു
ഇൻ്റർ മിയാമി ഫോർവേഡും സോക്കർ ഇതിഹാസവുമായ ലയണൽ മെസ്സി പിച്ചിന് അപ്പുറത്തേക്ക് തൻ്റെ പ്രവർത്തമേഖലകൾ വികസിപ്പിക്കുന്നു. പ്രീമിയം ടിവി, ഫിലിം, ലൈവ് സ്‌പോർട്‌സ്, കമ്മ്യൂണിറ്റി ഇവൻ്റുകൾ എന്നിവ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന പുതിയ കമ്പനിയായ 525 റൊസാരിയോയുടെ സമാരംഭം ഇന്ന് മെസ്സി പ്രഖ്യാപിച്ചു.…