മലയാളിയായ ജിൻസൺ ആൻ്റോ ചാൾസ് ഓസ്‌ട്രേലിയൻ മന്ത്രിസഭയിൽ അംഗമായി
ജിൻസൺ ആൻ്റോ ചാൾസ് ഓസ്‌ട്രേലിയൻ മന്ത്രിസഭയിൽ അംഗമാകുന്ന ആദ്യത്തെ മലയാളിയായി. കേരളത്തിലെ പത്തനംതിട്ട സ്വദേശിയായ ജിൻസൺ ആൻ്റോ ചാൾസിനെ പുതിയ ഓസ്‌ട്രേലിയൻ മന്ത്രിസഭയിലേക്ക് നിയമിച്ചു, കായിക, കല, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിനു. നോർത്തേൺ ടെറിട്ടറി സംസ്ഥാന പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന്…