You are currently viewing മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കും.

മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കും.

പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയത് ജില്ലയിൽ ആശങ്ക ഉയർത്തുന്നു. ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യതയുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി നിർദ്ദിഷ്ട അളവിൽ ജലം കക്കാട് ആറിലേക്ക് ഒഴുക്കിവിടാനാണ് അധികൃതരുടെ തീരുമാനം.

മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവര്‍ ജാഗ്രതാ പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു..

Leave a Reply