You are currently viewing എസ്.ഡി.പി.ഐ ദേശീയ പ്രവർത്തക സമിതി തുളസീധരൻ പള്ളിക്കലിനെ സസ്പെൻഡ് ചെയ്തു

എസ്.ഡി.പി.ഐ ദേശീയ പ്രവർത്തക സമിതി തുളസീധരൻ പള്ളിക്കലിനെ സസ്പെൻഡ് ചെയ്തു

ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് എസ്.ഡി.പി.ഐ ദേശീയ പ്രവർത്തക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന തുളസീധരൻ പള്ളിക്കലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്യുകയാണെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി അറിയിച്ചു.

Leave a Reply