You are currently viewing കെഎസ്ആർടിസി പുതുതായി  നിരത്തിലിറക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ ഉപയോഗച്ചുള്ള  സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു

കെഎസ്ആർടിസി പുതുതായി  നിരത്തിലിറക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ ഉപയോഗച്ചുള്ള  സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഓണക്കാലത്ത് യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നു. 2025 ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും തിരിച്ചുമാണ് സർവീസുകൾ. നിലവിലുള്ള സ്പെഷ്യൽ സർവീസുകൾക്ക് പുറമേ പുതുതായി നിരത്തിലിറക്കിയ എ.സി. സീറ്റർ, സ്ലീപ്പർ, സീറ്റർ-കംബൈൻഡ്-സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിലെ ബസുകളും അന്തർസംസ്ഥാന റൂട്ടുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

സർവ്വീസുകളുടെ സമയക്രമം
ഇപ്രകാരമാണ്.

01.09.2025 മുതൽ 15.09.2025 വരെ ബാംഗ്ലൂർ, -ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള അധിക സർവ്വീസുകൾ⬇️

1) 17.30 ബാംഗ്ലൂർ -കൊട്ടാരക്കര( New A/c Sleeper)
(കോയമ്പത്തൂർ, പാലക്കാട് വഴി)
2) 18:15 ബാംഗ്ലൂർ – തിരുവനന്തപുരം(New A/C Seater Cum Sleeper)(നാഗർകോവിൽ വഴി)
3) 18.30 ചെന്നൈ – എറണാകുളം (New A/c Seater )
( സേലം, കോയമ്പത്തൂർ വഴി)
4) 19:30 ബാംഗ്ലൂർ – കോഴിക്കോട് ( New Superfast Premium)
(കുട്ട, മാനന്തവാടി വഴി)
5) 21:30 ബാംഗ്ലൂർ – കോഴിക്കോട് ( New Superfast Premium)
(കുട്ട, മാനന്തവാടി വഴി)
6) 22:15 ബാംഗ്ലൂർ – കോഴിക്കോട് ( New Superfast Premium)
(കുട്ട, മാനന്തവാടി വഴി)
7) 22:50 ബാംഗ്ലൂർ – കോഴിക്കോട് ( New Superfast Premium)
(കുട്ട, മാനന്തവാടി വഴി)
8)21:30  ബാംഗ്ലൂർ – തൃശ്ശൂർ(New Superfast Premium)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
9)22:30  ബാംഗ്ലൂർ – തൃശ്ശൂർ(New Superfast Premium)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
10) 17.45 ബാംഗ്ലൂർ – എറണാകുളം(New Superfast Premium)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
11)18.45 ബാംഗ്ലൂർ – എറണാകുളം(New Superfast Premium)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
12)19:30 മൈസൂർ – പാലാ( New FP)
(സുൽത്താൻബത്തേരി കോഴിക്കോട് വഴി)
13)18:00 മൈസൂർ – തൃശ്ശൂർ  (New FP)
(സുൽത്താൻബത്തേരി കോഴിക്കോട് വഴി)
14) 18:45 ബാംഗ്ലൂർ – കോട്ടയം (S/Ex)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
15)19.20 ബാംഗ്ലൂർ – ആലപ്പുഴ (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
16) 21.15 ബാംഗ്ലൂർ – കണ്ണൂർ (Swift superfast)
(ഇരിട്ടി, മട്ടന്നൂർ വഴി)
17)22.40 ബാംഗ്ലൂർ – കണ്ണൂർ (Swift superfast)
(ഇരിട്ടി, മട്ടന്നൂർ വഴി)
18)20:00 മൈസൂർ -കണ്ണൂർ (Swift superfast)
(ഇരിട്ടി, മട്ടന്നൂർ വഴി)
19)22:00 മൈസൂർ -കണ്ണൂർ (Swift superfast)
(ഇരിട്ടി, മട്ടന്നൂർ വഴി)
20) 20:45 ബാംഗ്ലൂർ – മലപ്പുറം (Swift superfast)
(മൈസൂർ കുട്ട വഴി)

01.09.2025 മുതൽ 15.09.2025 വരെ
കേരളത്തിൽനിന്നുമുള്ള 
അധിക സർവ്വീസുകൾ ഇവയാണ്

1) 16.30കൊട്ടാരക്കര -ബാംഗ്ലൂർ ( New A/c Sleeper)
(, പാലക്കാട് കോയമ്പത്തൂർവഴി)
2)17:40തിരുവനന്തപുരം -ബാംഗ്ലൂർ (New A/C Seater Cum Sleeper)(നാഗർകോവിൽ വഴി)
3) 18.30എറണാകുളം – ചെന്നൈ (New A/c Seater )
( , കോയമ്പത്തൂർ സേലം)
4) 20:45കോഴിക്കോട് -ബാംഗ്ലൂർ ( New Superfast Premium)
(, മാനന്തവാടി കുട്ട വഴി)
5) 21:00കോഴിക്കോട് -ബാംഗ്ലൂർ ( New Superfast Premium)
(, മാനന്തവാടി കുട്ട വഴി)
6) 21:50 കോഴിക്കോട് – ബാംഗ്ലൂർ  ( New Superfast Premium)
(, മാനന്തവാടി കുട്ട വഴി)
7) 22:10 കോഴിക്കോട് – ബാംഗ്ലൂർ  (New Superfast Premium)
(, മാനന്തവാടി കുട്ട വഴി)
8)21:15 തൃശ്ശൂർ -ബാംഗ്ലൂർ (New Superfast Premium)
(പാലക്കാട്, കോയമ്പത്തൂർ,  വഴി)
9)21:30തൃശ്ശൂർ –  ബാംഗ്ലൂർ (New Superfast Premium)
(പാലക്കാട്, കോയമ്പത്തൂർ,  വഴി)
10) 18.45 എറണാകുളം – ബാംഗ്ലൂർ – (New Superfast Premium)
(പാലക്കാട്, കോയമ്പത്തൂർ,  വഴി)
11)19.00എറണാകുളം – ബാംഗ്ലൂർ – (New Superfast Premium)
(പാലക്കാട്, കോയമ്പത്തൂർ,  വഴി)
12)17:30   പാലാ – മൈസൂർ ( New FP)
(കോഴിക്കോട്, സുൽത്താൻബത്തേരി  വഴി)
13) 05:00 തൃശ്ശൂർ –  മൈസൂർ –   (New FP)
( കോഴിക്കോട്സുൽത്താൻബത്തേരി  വഴി)
14) 21:50 കണ്ണൂർ – ബാംഗ്ലൂർ ( Swift SF)
(മട്ടന്നൂർ ഇരിട്ടി വഴി)
15) 22.10 കണ്ണൂർ – ബാംഗ്ലൂർ (Swift superfast.)
(മട്ടന്നൂർ ഇരിട്ടി വഴി)
16)10.00 കണ്ണൂർ – മൈസൂർ (Swift superfast)
(മട്ടന്നൂർ  ഇരുട്ടി വഴി)
17)12.00 കണ്ണൂർ – മൈസൂർ (Swift superfast)
(മട്ടന്നൂർ  ഇരുട്ടി വഴി)
18) 18:45 കോട്ടയം- ബാംഗ്ലൂർ (S/Ex)
(പാലക്കാട് കോയമ്പത്തൂർ)
19)17:30 ആലപ്പുഴ – ബാംഗ്ലൂർ (S/DLx)
(പാലക്കാട് കോയമ്പത്തൂർ)
20) 20:00 മലപ്പുറം – ബാംഗ്ലൂർ (Swift superfast)
(മൈസൂർ കുട്ടാ വഴി)

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതായിരിക്കും.

കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 9188933716
എറണാകുളം
ഫോൺ നമ്പർ – 9188933779
കോഴിക്കോട്
ഫോൺ നമ്പർ – 9188933809
കണ്ണൂർ
ഫോൺ നമ്പർ – 9188933822
ബാംഗ്ലൂർ
ഫോൺ നമ്പർ – 9188933820

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011(Tollfree)

Leave a Reply