2025 മുതൽ എല്ലാ ട്രക്കുകളിലും എസി ക്യാബിനുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
2025 മുതൽ എല്ലാ ട്രക്കുകളിലും എയർ കണ്ടീഷൻ ചെയ്ത (എസി) ക്യാബിനുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഈ തീരുമാനം ചൂടുള്ള അന്തരീക്ഷത്തിൽ ദീർഘനേരം റോഡിൽ ചെലവഴിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് ഏറെ ആശ്വാസം പകരുമെന്ന് കരുതപ്പെടുന്നു…