പിരാരുകു: സ്വാദേറിയ ഭീമൻ ആമസോണിയൻ മത്സ്യം അതിജീവനത്തിൻ്റെ പാതയിൽ

ബ്രസീൽ, പെറു, കൊളംബിയ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഒത്തുചേരുന്ന ആമസോൺ കാടിന്റെ നിയമവാഴ്ച്ചയില്ലാത്ത ഉൾവനങ്ങളിൽ വേട്ടക്കാരുടെയും ഭക്ഷണപ്രിയുടെയും ശ്രദ്ധ ഒരുപോലെ ആകർഷിച്ച ഒരു  മത്സ്യമുണ്ട് - പിരാരുകു.  ഈ ശുദ്ധജല ഭീമൻ, മനുഷ്യനേക്കാൾ വലുതും സൗന്ദര്യത്താൽ അലങ്കരിക്കപ്പെട്ടതുമാണ്, അതിന്റെ രുചികരമായ മാംസത്തിന് മാത്രമല്ല,…

Continue Readingപിരാരുകു: സ്വാദേറിയ ഭീമൻ ആമസോണിയൻ മത്സ്യം അതിജീവനത്തിൻ്റെ പാതയിൽ