ബൈപാർജോയ് ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുന്നു, തീവ്രത കുറയുന്നു: ഐഎംഡി
വ്യാഴാഴ്ച വൈകുന്നേരം ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ ബൈപാർജോയ് ചുഴലിക്കാറ്റ് വീശിയടിച്ചു . ചുഴലിക്കാറ്റിന്റെ തീവ്രത 'വളരെ തീവ്രമായ' വിഭാഗത്തിൽ നിന്ന് 'തീവ്ര'മായി കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചുഴലിക്കാറ്റ് ഇപ്പോൾ കടലിൽ നിന്ന് കരയിലേക്ക് നീങ്ങി സൗരാഷ്ട്ര-കച്ചിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണെന്നും രാജസ്ഥാനിൽ…