മധ്യകാലഘട്ടത്തിൽ വംശനാശം സംഭവിച്ച കാട്ടുപോത്ത് യൂറോപ്പിൽ വീണ്ടും ജനിച്ചൂ
മധ്യകാലഘട്ടത്തിൽ പടിഞ്ഞാറൻ യൂറോപ്പിലെ വനങ്ങളിൽ വംശനാശം സംഭവിച്ച ഇനത്തിൽപെട്ട കാട്ടുപോത്ത് (ബൈസൺ) സ്വിറ്റ്സർലൻഡിൽ വീണ്ടും ജനിച്ചു. വടക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ സോളോത്തൂൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്നെറ്റ് താൽ പദ്ധതിയുടെ ഭാഗമായി ജൂലൈ 4 ന് ജൂറ പർവതനിരയിലാണ് യൂറോപ്യൻ കാട്ടുപോത്ത് ജനിച്ചതെന്ന് വാർത്താക്കുറിപ്പിൽ…