ക്രൂഡ് ഉത്പാദനത്തിൽ റഷ്യ സൗദിയെ മറികടക്കും:ഐഇഎ
ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (ഐഇഎ) കണക്കനുസരിച്ച് റഷ്യ സൗദി അറേബ്യയെ മറികടന്ന് മുൻനിര ക്രൂഡ് ഉൽപ്പാദക രാജ്യമായി മാറും. ഏറ്റവും പുതിയ പ്രതിമാസ എണ്ണ വിപണി റിപ്പോർട്ടിൽ, സൗദി അറേബ്യ പ്രതിദിനം ഏകദേശം 9.98 ദശലക്ഷം ബാരൽ (ബിപിഡി) ഉൽപ്പാദിപ്പിക്കുമ്പോൾ റഷ്യ…