അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചയുണ്ടായി. ഇസ്ലാമാബാദിലെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് അനുസരിച്ച്, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനും താജിക്കിസ്ഥാനും തമ്മിലുള്ള അതിർത്തി പ്രദേശത്താണെന്ന് കണ്ടെത്തി പഞ്ചാബിലും ഹരിയാനയിലും നേരിയ…