പ്രശസ്ത മലയാള ചലച്ചിത്ര നിർമ്മാതാവ് അച്ചാണി രവി (90) അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവി( കെ രവീന്ദ്രനാഥ് നായർ) ജൂലൈ 8 ശനിയാഴ്ച 90ാംവയസ്സിൽ കൊല്ലത്ത് അന്തരിച്ചു. അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് വൈകിട്ടോടെ കൊല്ലത്ത് നടക്കുമെന്നാണ് റിപ്പോർട്ട്. 1967-ൽ മലയാളം ചലച്ചിത്രമേഖലയിൽ നിർമ്മാതാവായാണ് അച്ചാണി രവി തന്റെ സിനിമാ…

Continue Readingപ്രശസ്ത മലയാള ചലച്ചിത്ര നിർമ്മാതാവ് അച്ചാണി രവി (90) അന്തരിച്ചു