എഐ ക്യാമറകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും, നിയമലംഘകർക്ക് പിഴ ചുമത്തും
തിരുവനന്തപുരം: കെൽട്രോണുമായി ചേർന്ന് കേരള സർക്കാർ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ജൂൺ അഞ്ച് മുതൽ ഗതാഗത നിയമ ലംഘകർക്ക് പിഴ ചുമത്തും. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായി സഹകരിച്ച് ക്യാമറകൾ സ്ഥാപിച്ചിട്ട് ഏറെ…