ഭക്ഷ്യ സുരക്ഷാ സൂചിക 2023: കേരളം, ഒന്നാം സ്ഥാനത്ത്, പഞ്ചാബിനും, തമിഴ്നാടിനും രണ്ടും, മൂന്നും സ്ഥാനം.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അഞ്ചാം സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ (എസ്എഫ്എസ്ഐ) ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തമിഴ്നാടിനെ പിന്തള്ളി കേരളം മികച്ച സംസ്ഥാനമായി ഉയർന്നു. ഈ വർഷത്തെ സൂചികയിൽ പഞ്ചാബ് രണ്ടാം സ്ഥാനത്താണ്. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച്…