72 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ അവശിഷ്ടങ്ങൾ ചിലിയിൽ കണ്ടെത്തി.
സുപ്രധാനമായ ഒരു കണ്ടെത്തലിൽ ദക്ഷിണാർദ്ധഗോളത്തിൽ മുമ്പ് അജ്ഞാതമായിരുന്ന ഒരു സസ്യഭുക്കായ ദിനോസറിന്റെ അവശിഷ്ടങ്ങൾ ചിലിയിൽ കണ്ടെത്തി.ഈ കണ്ടെത്തൽ താറാവിൻ്റെ ചുണ്ടുകളോട് സാദൃശ്യം പുലർത്തുന്ന വായുള്ള ഡക്ക്-ബില്ലുള്ള ദിനോസറുകളുടെ നിലവിലുള്ള ധാരണകളെ മാറ്റിമറിക്കുമെന്ന് ഗവേഷകർ പറയുന്നു ഗോൺകോകൻ നാനോയി ( Gonkoken nanoi…