‘മലേറിയ ബാധിച്ചു, ടോയ്ലറ്റ് വെള്ളം കുടിക്കാൻ നിർബന്ധിതരായി’, ഭൂരിതങ്ങൾ വിവരിച്ച് കപ്പൽ ജീവനക്കാർ
10 മാസത്തെ തടവിന് ശേഷം നൈജീരിയയിൽ നിന്ന് മോചിതരായ മൂന്ന് മലയാളികളായ കപ്പൽ ജീവനക്കാർ ജൂൺ 10 ന് നാട്ടിലെത്തി. കപ്പലിലെ ടോയ്ലറ്റിൽ നിന്ന് വെള്ളം കുടിക്കാൻ വരെ നിർബന്ധിതരായ സാഹചര്യം അവർ മാധ്യമങ്ങളോട് വിവരിച്ചു. മടങ്ങിയെത്തിയവരിൽ ഹീറോയിക് ഇടൂൺ എന്ന കപ്പലിന്റെ…