വൻ ധൻ യോജന: കേരളത്തിൻ്റെ സ്വന്തം കാട്ടു തേനിൽ നിർമ്മിച്ച മധുര നെല്ലിക്ക.
കേരളത്തിലെ റാന്നിയിലെ പച്ചപുതച്ച കാടുകളിൽ തനതായ പാചക രുചി തേടുന്നവരെ കാത്തിരിക്കുന്നത് വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്. ചിറ്റാറിലെ ഓലിക്കല്ലു കുഗ്രാമത്തിൽ ജീവിക്കുന്ന മലവേടൻ ഗോത്രവർഗ്ഗക്കാർ "തേൻ നെല്ലിക്ക" എന്ന് പ്രാദേശികമായി അറിയപ്പെടുന്ന തേൻ നെല്ലിക്ക ഉണ്ടാക്കുന്ന കലയിൽ നല്ല കൈപ്പുണ്യം…