തിമിംഗലവുമായ് ബോട്ട് കുട്ടിയിടിച്ചു; 15 മണിക്കൂർ നീന്തി കരയിലെത്തി മത്സ്യത്തൊഴിലാളി
വെനസ്വേലൻ മത്സ്യത്തൊഴിലാളിയായ ഫ്ലാവിയോ ബാഴ്സലോ, തിമിംഗലം മത്സ്യ ബന്ധന ബോട്ടിൽ വന്നിടിച്ചതിൻ്റെ ആഘാതത്തിൽ കടലിലേക്ക് വലിച്ചെറിയപ്പെട്ടതിന് ശേഷം അതിജീവനത്തിന്റെ അവിശ്വസനീയമായ കഥ പങ്കിട്ടു. ഭാഗ്യവശാൽ, ബാഴ്സലോ 15 മണിക്കൂർ നീന്തി കരിയിലെത്തി, പക്ഷെ നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ രണ്ട് സഹപ്രവർത്തകരായ എറിബർട്ടോ ഹോൾഗുയിൻ…