200 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി
അട്ടാരി-വാഗാ അതിർത്തിയിലെ ജോയിന്റ് ചെക്ക് പോസ്റ്റിൽ 200 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ ഇന്ത്യൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ 'എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റ്' ഉപയോഗിച്ച് എല്ലാ മത്സ്യത്തൊഴിലാളികളും അട്ടാരി-വാഗാ അതിർത്തിയിലെ കരമാർഗം വഴി പുലർച്ചെ ഒരു…