യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ എസി ചെയർ കാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയ്ക്ക് റെയിൽവേ നിരക്ക് 25 ശതമാനം കുറയ്ക്കും.
യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ എസി ചെയർ കാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയ്ക്ക് റെയിൽവേ നിരക്ക് 25 ശതമാനം കുറയ്ക്കും. ഇതിനുള്ള അധികാരം സോണൽ റെയിൽവേയ്ക്ക് നല്കുമെന്ന് റെയിൽവേ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. "ട്രെയിനുകളിലെ യാത്രാ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി, നിബന്ധനകൾക്കും വ്യവസ്ഥകൾക്കും…