ഇൻഡിഗോയിൽ നിന്ന് 500- വിമാനത്തിൻ്റെ ഓർഡർ എയർ ബസ്സിന് ലഭിച്ചു
ഇന്ത്യ ആസ്ഥാനമായുള്ള പ്രശസ്ത ബജറ്റ് എയർലൈനായ ഇൻഡിഗോയിൽ നിന്ന് 500 ജെറ്റുകൾക്കുള്ള കരാർ എയർബസ് സ്വന്തമാക്കി. പാരീസ് എയർഷോയുടെ ഉദ്ഘാടന ദിവസം പ്രഖ്യാപിച്ച സുപ്രധാന ഇടപാട്, ഈ വർഷം ആദ്യം എയർ ഇന്ത്യ നൽകിയ 470 ജെറ്റുകളുടെ ഓർഡറിനെ മറികടന്ന് ഒരു…