കെഎംഎംഎൽ അയൺ ഓക്സൈഡിൽ നിന്ന് ഇരുമ്പിനെ മാത്രമായി വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു.
കൊല്ലം:കെഎം എംഎൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) അതിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് വിഭാഗം കണ്ടെത്തിയ ഒരു നൂതന സാങ്കേതികവിദ്യയിലൂടെ ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണ പ്രക്രിയയുടെ ഭാഗമായി ഉൽപ്പാദിപ്പിക്കുന്ന അയൺ ഓക്സൈഡിൽ നിന്ന് ഇരുമ്പിനെ മാത്രമായി വേർതിരിച്ചെടുത്തു.അയൺ ഓക്സൈഡിൽ നിന്ന്…