കൊച്ചിൻ ഹാർബർ ആധുനികവൽക്കരണ പദ്ധതി 2024 മാർച്ചിൽ പൂർത്തിയാകും: കേന്ദ്ര മന്ത്രി പർഷോത്തം രൂപാല

തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബറിന്റെ നവീകരണം 2024 മാർച്ചോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ കൊച്ചിൻ തുറമുഖ അതോറിറ്റിക്ക് നിർദേശം അദ്ദേഹം നൽകി.  167.17 കോടിയാണ് ബജറ്റ്.  വില്ലിംഗ്ഡൺ ഐലൻഡിലെ സാമുദ്രിക ഹാളിൽ…

Continue Readingകൊച്ചിൻ ഹാർബർ ആധുനികവൽക്കരണ പദ്ധതി 2024 മാർച്ചിൽ പൂർത്തിയാകും: കേന്ദ്ര മന്ത്രി പർഷോത്തം രൂപാല