കെഎംഎംഎൽ അയൺ ഓക്‌സൈഡിൽ നിന്ന് ഇരുമ്പിനെ മാത്രമായി വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു.

കൊല്ലം:കെഎം എംഎൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) അതിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് വിഭാഗം കണ്ടെത്തിയ ഒരു നൂതന  സാങ്കേതികവിദ്യയിലൂടെ ടൈറ്റാനിയം ഡയോക്‌സൈഡ് നിർമ്മാണ പ്രക്രിയയുടെ ഭാഗമായി ഉൽപ്പാദിപ്പിക്കുന്ന അയൺ ഓക്‌സൈഡിൽ നിന്ന് ഇരുമ്പിനെ മാത്രമായി വേർതിരിച്ചെടുത്തു.അയൺ ഓക്സൈഡിൽ നിന്ന്…

Continue Readingകെഎംഎംഎൽ അയൺ ഓക്‌സൈഡിൽ നിന്ന് ഇരുമ്പിനെ മാത്രമായി വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു.