മെസ്സിയുടെ എംഎൽ എസ് അരങ്ങേറ്റം ,നേട്ടമുണ്ടാക്കി ആപ്പിൾ ടിവി
മേജർ ലീഗ് സോക്കറിലെ (എംഎൽഎസ്) ലയണൽ മെസ്സിയുടെ വരവ് ഗ്രൗണ്ടിൽ മാത്രം ഒതുങ്ങുന്നില്ല . എംഎൽഎസ്-ൻ്റെ സ്ട്രീമിംഗ് സേവനമായ എംഎൽഎസ് സീസൺ പാസ്സുമായുള്ള ആപ്പിൾ ടിവിയുടെ സഹകരണം അവർക്ക് വളരെയധികം ഗുണം ചെയ്തു.ജൂലൈ 21-ന് ഇന്റർ മിയാമിക്ക് വേണ്ടി ഇതിഹാസ ഫുട്‌ബോളർ…