മെസ്സിയുടെ എംഎൽ എസ് അരങ്ങേറ്റം ,നേട്ടമുണ്ടാക്കി ആപ്പിൾ ടിവി

മേജർ ലീഗ് സോക്കറിലെ (എം‌എൽ‌എസ്) ലയണൽ മെസ്സിയുടെ വരവ് ഗ്രൗണ്ടിൽ മാത്രം ഒതുങ്ങുന്നില്ല . എംഎൽഎസ്-ൻ്റെ സ്ട്രീമിംഗ് സേവനമായ എംഎൽഎസ് സീസൺ പാസ്സുമായുള്ള ആപ്പിൾ ടിവിയുടെ സഹകരണം അവർക്ക് വളരെയധികം ഗുണം ചെയ്തു.ജൂലൈ 21-ന് ഇന്റർ മിയാമിക്ക്  വേണ്ടി ഇതിഹാസ ഫുട്‌ബോളർ…

Continue Readingമെസ്സിയുടെ എംഎൽ എസ് അരങ്ങേറ്റം ,നേട്ടമുണ്ടാക്കി ആപ്പിൾ ടിവി

മെസ്സിയുടെ 2 ഗോൾ:എംഎൽഎസിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെ 4-0 ന് ഇന്റർ മിയാമി തകർത്തു.

എംഎൽഎസ് ലീഗ് കപ്പിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെയുള്ള ഇന്റർ മിയാമി സിഎഫ്-ന് വേണ്ടി  രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി ലയണൽ നേടി മെസ്സി തന്റെ കഴിവ് പ്രകടിപ്പിച്ചു. മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെ 4-0 ന് ഇന്റർ മിയാമി തോൽപിച്ചു.തന്റെ മുൻ ബാഴ്‌സലോണ സഹതാരം…

Continue Readingമെസ്സിയുടെ 2 ഗോൾ:എംഎൽഎസിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെ 4-0 ന് ഇന്റർ മിയാമി തകർത്തു.

ലയണൽ മെസ്സി ഇന്റർ മിയാമി സിഎഫിന്റെ ക്യാപ്റ്റന്റെ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുന്നു.

ലീഗ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ അറ്റ്ലാന്റ യുണൈറ്റഡ് എഫ്‌സിക്കെതിരായ  മത്സരത്തിനുള്ള ലയണൽ മെസ്സി ഇന്റർ മിയാമി സിഎഫിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തേക്കും.  ഇന്റർ മിയാമിയുടെ മുഖ്യ പരിശീലകൻ ജെറാർഡോ "ടാറ്റ" മാർട്ടിനോ തിങ്കളാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ ഈ സാധ്യത സ്ഥിരീകരിച്ചു.…

Continue Readingലയണൽ മെസ്സി ഇന്റർ മിയാമി സിഎഫിന്റെ ക്യാപ്റ്റന്റെ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുന്നു.

അരങ്ങേറ്റ മത്സരത്തിൽ ലയണൽ മെസ്സി ഇന്റർ മിയാമിക്ക്  വേണ്ടി വിജയ ഗോൾ നേടി

ക്രൂസ് അസുലിനെതിരെ ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിക്ക് വേണ്ടി ലയണൽ മെസ്സി ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം നടത്തിയത് കാണികളെ നിരാശപ്പെടുത്തിയില്ല. 54-ാം മിനിറ്റിൽ ബെഞ്ചിൽ നിന്ന് ഇറങ്ങിയ മെസ്സി, ഒരു ട്രേഡ് മാർക്ക് ഫ്രീകിക്കിലൂടെ രണ്ടാം പകുതിയുടെ സ്റ്റോപ്പേജ്…

Continue Readingഅരങ്ങേറ്റ മത്സരത്തിൽ ലയണൽ മെസ്സി ഇന്റർ മിയാമിക്ക്  വേണ്ടി വിജയ ഗോൾ നേടി

ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരെ ഇന്റർ മിയാമി കളിക്കാരായി അവതരിപ്പിച്ചു

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ൽ ആസ്ഥാനമായുള്ള മേജർ ലീഗ് സോക്കർ (എംഎൽഎസ്) ടീമായ ഇന്റർ മിയാമി സി എഫി-ന്റെ കളിക്കാരായി ലയണൽ മെസ്സിയും സെർജിയോ ബുസ്‌ക്വെറ്റും ഔദ്യോഗികമായി അനാവരണം ചെയ്യപ്പെട്ടു. 2007-ൽ ഡേവിഡ് ബെക്കാം  ചേർന്നതിന് ശേഷം എംഎൽഎസി - ൽ ചേർന്ന…

Continue Readingലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരെ ഇന്റർ മിയാമി കളിക്കാരായി അവതരിപ്പിച്ചു

ലയണൽ മെസ്സി ഇന്റർ മിയാമിയുമായുള്ള  കരാർ ഔദ്യോഗികമായി ഒപ്പുവെച്ചു.

മേജർ ലീഗ് സോക്കറിൽ (എം‌എൽ‌എസ്) ഇന്റർ മിയാമിയുമായി ലയണൽ മെസ്സി തൻ്റെ കരാർ ഔദ്യോഗികമാക്കി. ഇത് അദ്ദേഹത്തിനും  ക്ലബിനും ഒരു സുപ്രധാന നാഴികക്കല്ലാണ്. ശനിയാഴ്ച, ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ ആഗ്രഹം പ്രഖ്യാപിച്ച് അഞ്ച് ആഴ്ചകൾക്കുള്ളിൽ മെസ്സിയുടെ കരാർ ഔദ്യോഗികമായി മാറി…

Continue Readingലയണൽ മെസ്സി ഇന്റർ മിയാമിയുമായുള്ള  കരാർ ഔദ്യോഗികമായി ഒപ്പുവെച്ചു.

ചുവന്ന ട്രാഫിക്ക് ലൈറ്റ് ലംഘിച്ച്
മെസ്സിയുടെ വാഹനം കടന്ന് പോയി, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.

പ്രശസ്ത ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സി മിയാമിയിൽ എത്തിയതിന് തൊട്ടുപിന്നാലെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടു .അദ്ദേഹം സഞ്ചരിച്ച കാർ അപ്രതീക്ഷിതമായി ചുവന്ന ട്രാഫിക്ക് ലൈറ്റ് ലംഘിച്ച് കടന്ന്  ഒരു കവലയിലേക്ക് പ്രവേശിച്ചു.മറ്റ് ഡ്രൈവർമാർ ജാഗ്രത പാലിച്ചത് കൊണ്ട് മാത്രം…

Continue Readingചുവന്ന ട്രാഫിക്ക് ലൈറ്റ് ലംഘിച്ച്
മെസ്സിയുടെ വാഹനം കടന്ന് പോയി, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.

മെസ്സി അമേരിക്കയിൽ ;ഇന്റർ മിയാമി സിഎഫ്-ൻ്റെ അവതരണ ചടങ്ങ് ജൂലൈ 16ന്

തന്റെ പുതിയ മേജർ ലീഗ് സോക്കർ (എംഎൽഎസ്) ക്ലബ്ബായ ഇന്റർ മിയാമി സി എഫി-ന്റെ കളിക്കാരനായി അവതരിപ്പിക്കപ്പെടുന്നതിനു  മുന്നോടിയായി ലയണൽ മെസ്സി സകുടുമ്പം അമേരിക്കയിൽ എത്തി. "ദി അൺവെയൽ" എന്ന് പേരിട്ടിരിക്കുന്ന ഒരു അനാച്ഛാദന ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്…

Continue Readingമെസ്സി അമേരിക്കയിൽ ;ഇന്റർ മിയാമി സിഎഫ്-ൻ്റെ അവതരണ ചടങ്ങ് ജൂലൈ 16ന്
Read more about the article ഒരു വിഭാഗം പാരീസ് സെന്റ് ജെർമെയ്ൻ ആരാധകരിൽ നിന്ന് താൻ പ്രശനങ്ങൾ നേരിട്ടതായി ലയണൽ മെസ്സി
ലയണൽ മെസ്സി / ഫോട്ടോ കടപ്പാട്: ലിയോ മെസ്സി ഇൻസ്റ്റഗ്രാം

ഒരു വിഭാഗം പാരീസ് സെന്റ് ജെർമെയ്ൻ ആരാധകരിൽ നിന്ന് താൻ പ്രശനങ്ങൾ നേരിട്ടതായി ലയണൽ മെസ്സി

കഴിഞ്ഞ രണ്ട് സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി പുറത്തായതിനെത്തുടർന്ന് 35 കാരനായ മെസ്സി  ആരാധകരുടെ കളിയാക്കലും പരിഹാസവും സഹിക്കണ്ടി വന്നു പിഎസ്ജിക്ക് വേണ്ടിയുള്ള തന്റെ അവസാന മത്സരത്തിൽ, മെസ്സി കാണികളുടെ ഒരു വിഭാഗത്തിന്റെ വിമർശനത്തിനും വിധേയമായി.  ഇതൊക്കെയാണെങ്കിലും, ക്ലബ്ബിൽ ഉണ്ടായിരുന്ന…

Continue Readingഒരു വിഭാഗം പാരീസ് സെന്റ് ജെർമെയ്ൻ ആരാധകരിൽ നിന്ന് താൻ പ്രശനങ്ങൾ നേരിട്ടതായി ലയണൽ മെസ്സി

മെസ്സിയുടെ മിയാമി നീക്കം മേജർ ലീഗ് സോക്കറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും:നെയ്‌മർ

ഇന്റർ മിയാമിയിലേക്ക് ലയണൽ മെസ്സിയുടെ മാറ്റം മേജർ ലീഗ് സോക്കറിൽ (എംഎൽ എസ്) വലിയ സ്വാധീനം ചെലുത്തുമെന്ന് ഒരു പ്രസ്താവനയിൽ നെയ്മർ പറഞ്ഞു . പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ ഈ മാസം അവസാനത്തോടെ അവസാനിക്കുമ്പോൾ ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ…

Continue Readingമെസ്സിയുടെ മിയാമി നീക്കം മേജർ ലീഗ് സോക്കറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും:നെയ്‌മർ