ഖത്തർ ലോകകപ്പ്: ഫിഫ ക്ലബ്ബുകൾക്ക്
209 മില്യൺ ഡോളർ പ്രതിഫലം നല്കും
കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ പങ്കെടുത്ത കളിക്കാർ പ്രതിനിധീകരിക്കുന്ന ക്ലബ്ബുകൾക്ക് 209 മില്യൺ ഡോളർ പ്രതിഫലം നൽകുമെന്ന് ഫിഫ അറിയിച്ചു. സ്വീകർത്താക്കളിൽ, മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും ഏറ്റവും കൂടുതൽ തുക സ്വീകരിക്കും. 51 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള മൊത്തം 440 ക്ലബ്ബുകൾക്ക് …