2022 ലോകകപ്പിൽ നിന്ന് ബ്രസീൽ നേരത്തെ പുറത്തായത് മാനസികമായി തകർത്തു കളഞ്ഞതായി നെയ്മർ
2022 ലോകകപ്പിൽ നിന്ന് ബ്രസീൽ നേരത്തെ പുറത്തായത് മാനസികമായി തകർത്തു കളഞ്ഞതായി പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മർ പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റതിനെ തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം താൻ കരഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. എക്‌സ്‌ട്രാ ടൈമിൽ വിജയഗോൾ…