പസഫിക്ക് ദ്വീപുകൾ നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിട്ട് കണ്ടറിയാൻ ഇമ്മാനുവൽ മാക്രോൺ പാപ്പുവ ന്യൂ ഗിനിയയിൽ
പസഫിക് ദ്വീപുകൾ നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിട്ട് കണ്ടറിയാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദക്ഷിണ പസഫിക്കിൽ സന്ദർശനം ആരംഭിച്ചു. ഉയരുന്ന സമുദ്രനിരപ്പ്, വന്യജീവികളുടെ നാശം, തീവ്രമായ കാലാവസ്ഥ, അനുബന്ധ സാമ്പത്തിക ചെലവുകൾ തുടങ്ങിയ വെല്ലുവിളികളെക്കുറിച്ച് ഫ്രാൻസ് മനസിലാക്കുന്നതായി അദ്ദേഹം…