പച്ചക്കറി വില കുതിച്ചുയരുന്നു, പച്ചമുളകിന്റെ വില കിലോ 400 രൂപ
പശ്ചിമ ബംഗാൾ, ഡൽഹി-എൻസിആർ തുടങ്ങി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പച്ചക്കറി വില കുതിച്ചുയർന്നു. പച്ചമുളകിന്റെയും ഇഞ്ചിയുടെയും വില കിലോയ്ക്ക് 400 രൂപ വരെ ഉയർന്നു. ചെന്നൈയിൽ മുളകിന്റെ വരവ് ഗണ്യമായി കുറഞ്ഞതോടെ വില കിലോയ്ക്ക് 350 രൂപയായി. പച്ചമുളകിന്റെ ലഭ്യത കുറഞ്ഞതോടെ…