ഐഎസ്ആർഒ-യുടെ പിഎസ്എൽവി- സി 56 ദൗത്യം ഏഴ് ഉപഗ്രഹങ്ങൾ    വിക്ഷേപിച്ചു

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡിൽ നിന്ന്  പിഎസ്എൽവി- സി56  പുലർച്ചെ 06.30ന് വിക്ഷേപിച്ചു .ഇത് പിഎസ്എൽവി -യുടെ 58-ാമത്തെ വിക്ഷേപണമാണ്.ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻഎസ്ഐഎൽ) സഹകരിച്ചാണ് ദൗത്യം നടത്തിയത്. സിംഗപ്പൂരിൽ നിന്നുള്ള ഡിഫൻസ്…

Continue Readingഐഎസ്ആർഒ-യുടെ പിഎസ്എൽവി- സി 56 ദൗത്യം ഏഴ് ഉപഗ്രഹങ്ങൾ    വിക്ഷേപിച്ചു