ജൂണിലെ 10% മഴക്കുറവ് ഖരീഫ് വിളവിനെ ബാധിച്ചേക്കും
തെക്കുപടിഞ്ഞാറൻ മൺസൂൺ കാലതാമസവും എൽ നിനോ കാലാവസ്ഥാ പ്രതിഭാസവും കാരണം, ജൂൺ അവസാനത്തോടെ ഇന്ത്യയിൽ ഇന്ത്യ 10% മഴക്കുറവ് അനുഭവപ്പെട്ടു .തെക്കെ ഇന്ത്യയിൽ 45% മഴക്കുറവും മധ്യ ഇന്ത്യയിൽ 6% കുറവും കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ 18% കുറവും ഉണ്ടായി. ബൈപാർജോയ് ചുഴലിക്കാറ്റിന്റെ…