ബഹിരാകാശ യാത്രികരുടെ കുടിവെള്ളം: മൂത്രത്തിൽ നിന്ന് 98 ശതമാനം ജലം വീണ്ടെടുക്കുന്ന സാങ്കേതിക വിദ്യ ശേഷി നാസ വികസിപ്പിച്ചു
പുനർവിതരണ ദൗത്യങ്ങളില്ലാതെബഹിരാകാശയാത്രികരുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സുപ്രധാന നേട്ടം നാസ കൈവരിച്ചു. ബഹിരാകാശ യാത്രികരുടെ മൂത്രവും വിയർപ്പും സംസ്കരിച്ച് 98 ശതമാനം ജലം വീണ്ടെടുക്കാനുള്ളസാങ്കതികവിദ്യയാണ് നാസ വികസിപ്പിച്ചത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്)) കാര്യത്തിൽ, ഓരോ ക്രൂ അംഗത്തിനും കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും…